¡Sorpréndeme!

Adv jayasankar | ആർപ്പോ ആർത്തവം പരിപാടിയെ പരോക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ

2019-01-13 31 Dailymotion

ആർപ്പോ ആർത്തവം പരിപാടിയെ പരോക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രഹന ഫാത്തിമ യാണ് ആർപ്പോ ആർത്തവത്തിലെ പ്രധാന താരമെന്നാണ് അഡ്വ ജയശങ്കർ പരിഹസിക്കുന്നത്. ശബരിമല കീഴടക്കിയ ബിന്ദു കനകദുർഗ്ഗ സഖ്യത്തിന് പരംവീർചക്ര വും സേവാ മെഡലും ആർപ്പോ ആർത്തവം പരിപാടിയിൽ നൽകുമെന്നും അദ്ദേഹം പറയുന്നു. വനിതാ മതിലിന്റെയും ശബരിമലയുടെയും വൻ വിജയത്തിന് ശേഷം സംഘടിപ്പിക്കുന്ന പരിപാടി ആണ് ഇതെന്നും ജയശങ്കർ പരിഹസിക്കുന്നു